ചെറുതോണി: ഫയർ ആന്റ് റെസ്‌ക്യൂ സിവിൽ ഡിഫൻസ് ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ചെറുതോണി ടൗണും ടൗണിലൂടെ കടന്നുപോകുന്ന വാഹനങ്ങളും അണുവിമുക്തമാക്കും.