തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്ന ഉദ്യോഗസ്ഥർ ആഹാരം കഴിക്കുന്നതിന് പ്ലേറ്റ് , ഗ്ലാസ്സ്, സ്പൂൺ, വാട്ടർ ബോട്ടിൽ/ഫ്‌ലാസ്‌ക് എന്നിവ സ്വയം കൊണ്ടു വരേണ്ടതാണ്. ഇത് വഴി പോളിംഗ് ബൂത്തുകളിൽ മാലിന്യത്തിന്റെ അളവ് പരമാവധി കുറക്കാൻ പറ്റും.