കൊച്ചി: കാരിയ്ക്കാമുറി പുത്തൻപുര അഡ്വ. ജെ. ജോസ് നിര്യാതനായി . സംസ്‌കാരം നടത്തി .ഭാര്യ :സോഫിജോസ് (റിട്ട .പ്രൊഫസർ സെന്റ് തെരേസാസ് കോളേജ് എറണാകുളം )മകൾ: റൂബ്ബി (കാനഡ ).മരുമകൻ: എബ്രഹാം (കാനഡ )