തൊടുപുഴ: ന്യൂമാൻ കോളേജിലെ സൈക്കോളജി, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകളുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 23ന് മുമ്പായി കോളേജ് ഓഫീസിൽ ബയോഡേറ്റാ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.