ചെറുതോണി: സംസ്ഥാന ആരോഗ്യവികസന സമിതി, പഴയരിക്കണ്ടം ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ സഹകരണത്തോടെ കൊവിഡ് 19 മഹാരോഗത്തിനെതിരെ പ്രതിരോധമരുന്നു വിതരണമാരംഭിച്ചു. കഞ്ഞിക്കുഴി പഞ്ചായ ത്തിൽ പ്രതിരോധമരുന്നാവശ്യമുള്ളവർക്ക് മരുന്ന് വീടുകളിലെത്തിച്ചു നൽകുമെന്ന് ചെയർമാൻ ടോമി തീവള്ളിയറിയിച്ചു. ഫോൺ 9497191680.