ഇടുക്കി: മാർച്ച് 2016 വരെ മാത്രം നികുതി ഒടുക്കിയ വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം നികുതി കുടിശ്ശിക തീർപ്പാക്കുന്നതിന് നൽകിയ കാലാവധി ഡിസംബർ 31ന് അവസാനിക്കും. പൊളിച്ചുകളഞ്ഞതും നിലവിലെ അവസ്ഥ അറിയില്ലാത്ത വാഹനങ്ങൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. കുടിശ്ശികയുളള വാഹന ഉടമകൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർടിഒ അറിയിച്ചു.ഫോൺ: 04862 232244