
ഉടുമ്പന്നൂർ : മാതാളിക്കുന്നേൽ ജോസ് അഗസ്റ്റിന്റെ ഭാര്യ റോസമ്മ (73) നിര്യാതയായി. സംസ്കാരം 9 ന് രാവിലെ 10.30 ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. വെള്ളാന്താനം ആവിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : സിബി, ബോബി, റൂബി. മരുമക്കൾ : ജെയിംസ്, പോൾസൺ, സിജു.