
വെള്ളിലാംകണ്ടം : പനച്ചുവട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ : ശശിധരൻ, സജീവൻ, രാജീവൻ, അനിരുദ്ധൻ, അനിൽകുമാർ, വത്സ, അംബിക. മരുമക്കൾ : വിജയമ്മ, മിനി, ഗീത, മിനി, ആശ, പൊന്നപ്പൻ, മനോജ്.