election

തൊടുപുഴ : ഒന്നാം ഘട്ടത്തിൽ ജില്ലയിൽ നടന്ന തേദ്ദേശ തിരെഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. എങ്കിലും ചില തേദ്ദേശ വാർഡുകളിെൽ സജജമാക്കിയ ബൂത്തുകളിൽ കുടിവെള്ളത്തിെന്റെ ദൗർലഭ്യവും െൈവ ദ്യുതി മുടക്കവും സംഭവിച്ചു. എങ്കിലും സ്ഥാനാർത്ഥികളും മറ്റ് പൊതു പ്രവർത്തകരും പ്രദേശ വാസികളും ഇടപെട്ട് പ്രശ്നം അടിയന്തിരമായി പരിഹരിക്കപ്പെട്ടു. സ്ഥാനാർഥികൾ

തമ്മിൽ സൗഹൃദം

മുന്നണികൾ തമ്മിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ തമ്മിലും വീറും വാശിയും ചേർന്നതിരഞ്ഞടുപ്പ് പ്രചരണമാണ് നടന്നെതെങ്കിലും വോട്ടിംഗ് നടന്ന ബൂത്തിെന്റെ സമീപം സ്ഥാനാർത്ഥികൾ തമ്മിൽ ഏറെ സൗഹൃദമാണ് പ്രകടമായത്. പരസ്പരം ഭക്ഷണവും കുടിവെള്ളവും പങ്കിട്ടാണ് മിക്ക സ്ഥലങ്ങളിലും കഴിച്ചത്. ചിലർ പൊരി വെയിലിൽ നിന്ന് അല്പ സമയം വിശ്രമിക്കാൻ ഒരേ സ്ഥലത്തു കിടന്നതും കൗതുക കാഴ്ചയായി. ചിലർ ഭക്ഷണം കഴിക്കാൻ ഒരു വാഹനത്തിലാണ് ഹോട്ടലിേലേക്ക് പോയതും. ചിലയിടങ്ങളിൽ തിരെഞ്ഞെടുപ്പ് വൈര്യം മറന്ന് സ്ഥാനാർത്ഥികൾ ഒരുമിച്ചാണ് പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തതും