കുടയത്തൂർ: വോട്ടെടുപ്പ് അവസാനിച്ചതോടെ കുടയത്തൂരിൽ വിവിധ വാർഡുകളിൽ ബി. ജെ.പി പ്രചരണത്തിനായി ഉപയോഗിച്ചിരുന്ന ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്തു. വോട്ടിംഗ് സമയം കഴിഞ്ഞതോടെ പ്രവർത്തകർ ചെറുസംഘങ്ങളായി തിരിഞ്ഞാണ് ഇവ നീക്കിയത്.