തൊടുപുഴ: ജില്ലയിൽ ഇന്നലെ 57 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഉറവിടം വ്യക്തമല്ലാതെ 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 രോഗികൾ

അടിമാലി- 1

അയ്യപ്പൻകോവിൽ- 1

ഇടവെട്ടി- 7

കാമാക്ഷി- 2

കരിങ്കുന്നം- 3

കട്ടപ്പന- 1

കുടയത്തൂർ- 1

കുമാരമംഗലം- 1

കുമളി- 1

മണക്കാട്- 3

മൂന്നാർ- 4

നെടുങ്കണ്ടം- 2

പാമ്പാടുംപാറ- 1

പുറപ്പുഴ- 5

തൊടുപുഴ- 12

ഉടുമ്പഞ്ചോല- 2

ഉപ്പുതറ- 1

വണ്ടിപ്പെരിയാർ- 3

വണ്ണപ്പുറം- 2

വെള്ളിയാമറ്റം- 2