തൊടുപുഴ: നഗരസഭാ ഏഴാം വാർഡ് യു.ഡി.ഫ് സ്ഥാനാർത്ഥി അബ്ദുൽ ശരീഫിന്റെ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും സഹോദരനെയും മർദ്ദിച്ചവരെയും അതിനു പിൻബലം നൽകിയവരെയും മുഴുവൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ആവശ്യപ്പെട്ടു.