തൊടുപുഴ : നിർദ്ധനയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ കെ.എസ്.സി (എം) ജില്ലാ കമ്മിറ്റി നൽകി. കെ.എസ്.സി. (എം) ജില്ലാ സെക്രട്ടറി ജോബിൻ ജോസ് വല്ലാട്ട്, മാത്യൂസ്, അലക്‌സ് പൂവത്തിങ്കൽ, രഞ്ജിത് റോയ് എന്നിവർ ചേർന്നാണ് ഫോൺ നൽകിയത്.