sister-aneez

തൊടുപുഴ: അറക്കുളം മിറ്റത്താനിക്കൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകൾ സിസ്റ്റർ ആനീസ് (62) ഉദയ് പൂരിൽ നിര്യാതയായി. സംസ്ക്കാരം നടത്തി. പ്രഭുദാസി സിസ്റ്റഴ്സ് ഓഫ് അജ്മീർ സഭ അംഗമാണ്.