
വെട്ടിമറ്റം: അടപ്പൂര് വർഗീസ് ഉലഹന്നാൻ (അപ്പാരു -92) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കലയന്താനി സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ.ഭാര്യ: പരേതയായ മറിയക്കുട്ടി ആലക്കോട് പള്ളിക്കമാലിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ജോൺ ( ജർമ്മനി), പരേതനായ കുര്യാക്കോസ്, സുമ (ഡയറി തൊടുപുഴ) റോസിലി സൈമൺ, ജോസഫ് ജോർജ് ( എ. ഇ. അനർട്ട് തിരുവനന്തപുരം),ആൻസി ഷാജി. മരുമക്കൾ: ത്രേസ്യാമ്മ ഒളമറ്റം, സൈമൺ മുതലക്കോടം, അൽഫോൻസ് ഇളംദേശം, ഷാജി ജോൺ മണിയാട്ട്.