deavasya
കെ .സി ദേവസ്യ

കൊടുവേലി: കരിമ്പാനിയിൽ കെ.സി. ദേവസ്യ (പാപ്പച്ചൻ- 86) നിര്യാതനായി. ഭാര്യ: മേരി ഏഴുമുട്ടം കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: ജോമോൻ, ജിഫി (യു.എസ്.എ), ജോസ്. മരുമക്കൾ: റാണി തെക്കേടത്ത് തോപ്രാംകുടി, ഗീത തെക്കേടത്ത് കൊല്ലം (യു.എസ്.എ), ഡിക്സി പള്ളിച്ചാൻകുടിയിൽ പുതുപ്പാടി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.