
കാഞ്ഞിരമറ്റം: ആമിക്കാട്ട് (പനോളിയിൽ) പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, രാജു, സുരേഷ്, കമലാക്ഷി, ശാന്ത, ഓമന, ജയശ്രീ. മരുമക്കൾ: മല്ലിക, ഗീത, പ്രീത, പരേതനായ ഗോപാലൻ, സോമൻ, രാമചന്ദ്രൻ, രാജു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.