തൊടുപുഴ : വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തീകരിക്കുന്നതിനായി ജില്ലയിലെ 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഡിവിഷൻതല തിരഞ്ഞെടുപ്പ് കമ്മറ്റികൾ നാളെ വിളിച്ചു കൂട്ടുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ, ചുമതലക്കാർ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനർത്ഥികൾ എന്നിവർ അതാത് യോഗങ്ങളിൽ പങ്കെടുക്കും.