തൊടുപുഴ: ആനക്കൂട്കിഴക്കേ മറ്റപ്പിള്ളി മഠത്തിൽ പരേതനായ ശേഷയ്യരുടെ ഭാര്യ ടി.കെ. സരസ്വതി അമ്മാൾ (91) നിര്യാതയായി. മക്കൾ :നീലകണ്ഠ അയ്യർ (നീലുമണി സ്വാമി), ബാലകൃഷ്ണയ്യർ, ഭാഗീരഥി, ജയലക്ഷ്മി. മരുമക്കൾ :വസന്ത, രമ, ഹരിഹര കൃഷ്ണൻ, പരേതനായ ബാലകൃഷ്ണ ഭാരതി. സംസ്‌കാരം നടത്തി.