
ചെറുതോണി: കഞ്ഞിക്കുഴി ആൽപ്പാറകുന്നേൽ അന്നക്കുട്ടി (82) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ച്ചയായി ഇടുക്കി മെഡിക്കൽ കോളെജ് ആശുപത്രിയിൽ തിവ്രപരിചരണ വിഭാത്തിൽ ചികിൽസയിലായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കഞ്ഞിക്കുഴി സെന്റ് മേരിസ് ചർച്ച് സെമിത്തേരിയിൽ സംസ്‌കരിച്ചു