joseph
എൻ. എം. ജോസഫ്

നടുക്കണ്ടം: തട്ടാരത്തട്ട സ്‌കൂൾ റിട്ട. അദ്ധ്യാപകൻ എൻ.എം. ജോസഫ് (88) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ: ഏലിയാമ്മ മ്രാല ജല്ലിക്കൽ കുടുംബാംഗം. മക്കൾ: ബെന്നി, സലജ, ബിജു, (യു.കെ), ഷേർളി, ഷൈനി, (യു.എസ്.എ), ബിബു (ഡെൽഹി), ബാബു (യു.കെ), ബൈനറ്റ് (കാനഡ), ഷാനറ്റ് (സൗദി), ഷിന്റു, (കാനഡ). മരുമക്കൾ: ആനി ബെന്നി, (തെക്കേ തോട്ടംപ്ലാക്കൽ), റോമി, (പാണം പീടികയിൽ), കുഞ്ഞുമോൾ ബിജു (തടത്തിൽ), പൗലോസ് (കീന്തനാനിക്കൽ), റ്റോമി (വടകര), ജോളി ബിബു (വാലയിൽ), ബിനോ ബാബു (ഏളൂപ്പറമ്പിൽ), സ്മിത ബൈനറ്റ് ( പ്ലാന്താനത്ത്), ദീപു (കല്ലിടിക്കിയിൽ), ഷിന്റോ (ഉള്ളാട്ടിൽ).