തട്ടക്കുഴ: കോവലയിൽ കുമാരൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ലക്ഷ്മി കുമാരൻ. മക്കൾ: ശ്രീജിത്ത് കുമാർ, അർജുൻ കുമാർ. മരുമക്കൾ: അഹല്യ ശ്രീജിത്ത്, ആതിര അർജുൻ.