ചെറുതോണി:ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രേംസൺ മഞ്ഞമാറ്റത്തിന്റ നേതൃത്വത്തിൽ ചൊവ്വാഴ്ച തൊടുപുഴയിൽ ശയന പ്രദിക്ഷണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് റ്റിൻസ് ജെയിംസ് അറിയിച്ചു .