ആലക്കോട്: കെ ഫോൺ കേബിളിംഗ് വർക്ക് നടക്കുന്നതിനാൽ ആലക്കോട് സെക്ഷൻ പരിധിയിൽപ്പെട്ട മീൻമുട്ടി, പാലാക്കണ്ടം, ആലക്കോട്, ഇഞ്ചിയാനി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.