പന്നിമറ്റം : മൂന്നുമാക്കൽ അപ്പച്ചൻ(63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :എൽസമ്മ. മക്കൾ : അനു അബി. മരുമക്കൾ : സേവ്യർ ജീന.