ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ മരിയഗിരി സ്‌കൂളിലും പരിസരങ്ങളിലും ഡിസംബർ 16ന് വാഹന പാർക്കിംഗ് നിരോധിച്ചു. വാഹനങ്ങൾ മരിയൻ കോളേജ്, കുട്ടിക്കാനം (പെരുവന്താനം, ഏലപ്പാറ എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ), ആർ.റ്റി.ഒ ഗ്രൗണ്ട്, പീരുമേട് (കുമളി, വണ്ടിപ്പെരിയാർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ) എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.