തൊടുപുഴ: ജില്ലയിൽ ഇന്നലെ 47 പേർക്ക് ഇന്നലെ കൊവിഡ്- സ്ഥിരീകരിച്ചു. 44 പേർക്ക് സസമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.
രോഗികൾ
അടിമാലി- 4,ആലക്കോട്- 2,അറക്കുളം- 3,ചക്കുപള്ളം- 1 ,ഇടവെട്ടി- 2,കഞ്ഞിക്കുഴി- 1,കരിമണ്ണൂർ- 2,കരിങ്കുന്നം- 5,കട്ടപ്പന- 1,കുടയത്തൂർ- 1,കുമാരമംഗലം- 1,കുമളി- 6,മരിയാപുരം- 1,മൂന്നാർ- 1,നെടുങ്കണ്ടം- 1,പള്ളിവാസൽ- 1,പീരുമേട്- 2,തൊടുപുഴ- 7,വണ്ടിപ്പെരിയാർ- 1,വണ്ണപ്പുറം- 1,വാത്തിക്കുടി- 1,വാഴത്തോപ്പ്- 3,വെള്ളത്തൂവൽ- 1