narayanan

വഴിത്തല : കണ്ണാടിക്കണ്ടം മങ്ങാട്ട് വീട്ടിൽ നാരായണൻ (65)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത.മക്കൾ : അരുൺ,​ അനൂപ്,​ അശ്വതി. മരുമകൻ: അനീഷ്.