
തൊടുപുഴ : ആരാധന സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രൊവിൻസ് അംഗമായ കോടിക്കുളം നമ്പേലിൽ സിസ്റ്റർ ബർണ്ണദീത്ത എസ്.എ.ബി.എസ് (86 ) നിര്യാതയായി. സംസ്കാരം നടത്തി. നമ്പേലിൽ പരേതരായ മത്തായി- ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : സിസ്റ്റർ ഹെലൻ (ഒഡീഷ), പരേതരായ വർഗീസ്, മർത്തക്കുട്ടി, ജോസഫ്, ആന്റണി, ലൂസി, മാത്യു.