benny

കഞ്ഞിക്കുഴി: ആനവരട്ടി നാട്ടുനിലത്ത് ബെന്നി തോമസ് (49) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജയ്‌സമ്മ നെല്ലാപ്പാറ നരിതൂക്കിൽ കുടുംബാംഗം. മക്കൾ: എബിൻ, ആൽബിൻ, ആൽബിയ.