ഇടുക്കി: ജവഹർ നവോദയ വിദ്യാലയത്തിലെ 2021- 22ലെ 6, 9 ക്ലാസുകളിലേയ്ക്കുള്ള പ്രവേശനപ്പരീക്ഷയുടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 29, 31 വരെ നീട്ടി. വിശദവിവരങ്ങൾക്ക് navodaya.gov.in എന്ന വെബ്‌സൈറ്റിലോ 04862 259916, 9446658428, 9447722957 എന്നീ ഫോൺ നമ്പരിലോ ബന്ധപ്പെടുക.