kuruvila

കഞ്ഞിക്കുഴി:പുന്നയാർ കുറ്റിയാനിയക്കൽ കുരുവിള (87) നിര്യാതനായി . സംസ്‌കാരംഇന്ന് 11.30ന് കീരത്തോട് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ .ഭാര്യ: പരേതയായ ഏലിക്കുട്ടി .മക്കൾ: കുരുവിള, അഗസ്റ്റ്യൻ, സാലി, മോരിക്കുട്ടി, ഡെയ്‌സി, സാബു .മരുമക്കൾ: ലിസി, പരേതയായ ഗ്രേസി, ജോസ്, ജോസഫ്, ഡേവിസൺ, ഷീമ.