തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിലെ ആറാം വാർഡായ ഇല്ലിചാരിയിൽ കോൺഗ്രസിലെ ഷീബാ ജോണിന് നറുക്കെടുപ്പിലൂടെയാണ് ഭാഗ്യം തുണച്ചത്. എൽ.ഡി.എഫ് സ്വാതന്ത്ര മഞ്ജു ബിബിക്കും ഷിബക്കും 260 വോട്ട് വീതം ലഭിച്ചു. തുടർന്ന് നറുക്കെടുത്ത് വിജയിയെ നിശ്ചയിക്കുകയായിരുന്നു.