
യു.ഡി.എഫ് കോട്ടയായ ഇടുക്കി ജില്ലയിൽ ഇടതു മുന്നണി കുതിച്ചുകയറി. 10 വർഷത്തിനു ശേഷം ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു.
കക്ഷിനില
 ജില്ലാ പഞ്ചായത്ത് (16)
എൽ.ഡി.എഫ്- 10
യു.ഡി.എഫ്- 06
 ബ്ലോക്ക് പഞ്ചായത്ത് (എട്ട്)
എൽ.ഡി.എഫ്- 4
യു.ഡി.എഫ്- 4
 നഗരസഭ
കട്ടപ്പന- യു.ഡി.എഫ്
തൊടുപുഴ- ആർക്കും കേവല ഭൂരിപക്ഷമില്ല
 ഗ്രാമപഞ്ചായത്ത് (52)
യു.ഡി.എഫ്- 27
എ.ഡി.എഫ്- 25
രണ്ടിടത്ത് ആർക്കും ഭൂരിപക്ഷമില്ല