വിജയിച്ചവർ, മുന്നണി, ഭൂരിപക്ഷം എന്നീ ക്രമത്തിൽ
1. കോവിൽമല: ആനന്ദൻ(എൽ.ഡി.എഫ്), ഭൂരിപക്ഷം6(2015ൽ എൽ.ഡി.എഫ്)
2. പാമ്പാടിക്കുഴി: ലിനു ജോസ്(യു.ഡി.എഫ്), ഭൂരിപക്ഷം52(2015ൽ എൽ.ഡി.എഫ്)
3. തൊപ്പിപ്പാള: തങ്കമണി സുരേന്ദ്രൻ(എൽ.ഡി.എഫ്), ഭൂരിപക്ഷം185(2015ൽ എൽ.ഡി.എഫ്)
4. ലബ്ബക്കട: സന്ധ്യ ജയൻ(യു.ഡി.എഫ്), ഭൂരിപക്ഷം88, (2015ൽ യു.ഡി.എഫ്)
5. പേഴുംകണ്ടം: ബിജു ജോസഫ്(എൽ.ഡി.എഫ്), ഭൂരിപക്ഷം313(2015ൽ യു.ഡി.എഫ്)
6. പുതുക്കാട്: രമ മനോഹരൻ(എൽ.ഡി.എഫ്), ഭൂരിപക്ഷം204(2015ൽ എൽ.ഡി.എഫ്)
7. അഞ്ചുരുളി: ഷാജിമോൻ ജോസഫ്(യു.ഡി.എഫ്), ഭൂരിപക്ഷം76(2015ൽ യു.ഡി.എഫ്)
8. നരിയംപാറ: കെ.സി. സുരേഷ്(എൻ.ഡി.എ), ഭൂരിപക്ഷം81(2015ൽ എൽ.ഡി.എഫ്)
9. കാഞ്ചിയാർ: ഷിജി സിബി(യു.ഡി.എഫ്), ഭൂരിപക്ഷം223(2015ൽ യു.ഡി.എഫ്).
10. വെങ്ങാലൂർക്കട: സാലി ജോളി(എൽ.ഡി.എഫ്), ഭൂരിപക്ഷം27(2015ൽ എൽ.ഡി.എഫ്)
11. സ്വർണവിലാസം: ബിന്ദു മധുക്കുട്ടൻ(എൽ.ഡി.എഫ്), ഭൂരിപക്ഷം31(2015ൽ എൽ.ഡി.എഫ്)
12. മേപ്പാറ: പ്രിയ ജോമോൻ(എൽ.ഡി.എഫ്), ഭൂരിപക്ഷം130(2015ൽ എൽ.ഡി.എഫ്)
13. കിഴക്കേമാട്ടുക്കട്ട: വിജയകുമാരി(എൽ.ഡി.എഫ്), ഭൂരിപക്ഷം107(2015ൽ എൽ.ഡി.എഫ്)
14. കൽത്തൊട്ടി: ജോമോൻ തോമസ്(യു.ഡി.എഫ്), ഭൂരിപക്ഷം57(2015ൽ എൽ.ഡി.എഫ്)
15. കോടാലിപ്പാറ: സുഷമ ശശി(എൽ.ഡി.എഫ്), ഭൂരിപക്ഷം180 (2015ൽ എൽ.ഡി.എഫ്)
16. മുരിക്കാട്ടുകുടി: റോയി പി.വി(യു.ഡി.എഫ്), ഭൂരിപക്ഷം115(2015ൽ എൽ.ഡി.എഫ്)