വിജയിച്ചവർ, മുന്നണി, ഭൂരിപക്ഷം എന്നീ ക്രമത്തിൽ
1. ചെമ്പകപ്പാറ: ബിൻസി ജോണി(എൽ.ഡി.എഫ്) ഭൂരിപക്ഷം17(2015ൽ യു.ഡി.എഫ്)
2. ഈട്ടിത്തോപ്പ്: മിനി(എൽ.ഡി.എഫ്) ഭൂരിപക്ഷം: 23(2015ൽ എൽ.ഡി.എഫ്)
3. പള്ളിക്കാനം: തോമസ് ജോൺ(യു.ഡി.എഫ്), ഭൂരിപക്ഷം: 36 (2015ൽ യു.ഡി.എഫ്)
4. ഇരട്ടയാർ നോർത്ത്: സിനി മാത്യു(എൽ.ഡി.എഫ്), ഭൂരിപക്ഷം1(2015ൽ യു.ഡി.എഫ്)
5. എഴുകുംവയൽ: ജയമ്മ(എൽ.ഡി.എഫ്), ഭൂരിപക്ഷം152(2015ൽ യു.ഡി.എഫ്)
6. കാറ്റാടിക്കവല: റെജി ഇലിപ്പുലിക്കാട്ട്(യു.ഡി.എഫ്), ഭൂരിപക്ഷം256(2015ൽ യു.ഡി.എഫ്)
7. ഇരട്ടയാർ: ജിൻസൺ വർക്കി(എൽ.ഡി.എഫ്), ഭൂരിപക്ഷം192(2015ൽ എൽ.ഡി.എഫ്)
8. ശാന്തിഗ്രാം സൗത്ത്: ജോസുകുട്ടി അരീപ്പറമ്പിൽ(യു.ഡി.എഫ്), ഭൂരിപക്ഷം118(2015ൽ എൽ.ഡി.എഫ്)
9. ഉപ്പുകണ്ടം: രതീഷ്(കോൺഗ്രസ്), ഭൂരിപക്ഷം3(2015ൽ എൽ.ഡി.എഫ്).
10. തുളസിപ്പാറ: ജിഷ(എൽ.ഡി.എഫ്), ഭൂരിപക്ഷം470(2015ൽ എൽ.ഡി.എഫ്)
11. വാഴവര: ജോസഫ് ടി.എ(യു.ഡി.എഫ്), ഭൂരിപക്ഷം365(2015ൽ യു.ഡി.എഫ്)
12. നാലുമുക്ക്: ആനന്ദ് സുനിൽകുമാർ(എൽ.ഡി.എഫ്), ഭൂരിപക്ഷം184(2015ൽ യു.ഡി.എഫ്)
13. ശാന്തിഗ്രാം: സോണിയ മാത്യു(എൽ.ഡി.എഫ്), ഭൂരിപക്ഷം93, (2015ൽ യു.ഡി.എഫ്)
14. ഇടിഞ്ഞമല: രജനി(എൽ.ഡി.എഫ്), ഭൂരിപക്ഷം138(2015ൽ യു.ഡി.എഫ്)