1. അടിമാലി
യു.ഡി.എഫ്
സോളി ജീസസ്
ഭൂരിപക്ഷം- 4536
ലഭിച്ച വോട്ടുകൾ
യു.ഡി.എഫ്- 18630
എൽ.ഡി.എഫ്- 14094
എൻ.ഡി.എ- 2904
2. മൂന്നാർ അഡ്വ. ഭവ്യ
എൽ.ഡി.എഫ്-
ഭൂരിപക്ഷം- 175
ലഭിച്ച വോട്ടുകൾ
എൽ.ഡി.എഫ്- 16074
യു.ഡി.എഫ്- 15899
എൻ.ഡി.എ- 2252
3 ദേവികുളം- സി. രാജേന്ദ്രൻ
എൽ.ഡി.എഫ്
ഭൂരിപക്ഷം-1012
ലഭിച്ച വോട്ടുകൾ
എൽ.ഡി.എഫ്- 17403
യു.ഡി.എഫ്- 16391
എൻ.ഡി.എ- 3627
4. രാജാക്കാട്- ഉഷാകുമാരി മോഹൻകുമാർ
എൽ.ഡി.എഫ്
ഭൂരിപക്ഷം- 674
ലഭിച്ച വോട്ടുകൾ
എൽ.ഡി.എഫ്- 23167
യു.ഡി.എഫ്- 16420
എൻ.ഡി.എ- 3006
5. മുരിക്കാശ്ശേരി
ഷൈനി സജി
യു.ഡി.എഫ്
ഭൂരിപക്ഷം-778
ലഭിച്ച വോട്ടുകൾ
യു.ഡി.എഫ്-14455
എൽ.ഡി.എഫ്- 13677
എൻ.ഡി.എ-4927
6. നെടുങ്കണ്ടം
വി.എൻ. മോഹനൻ
എൽ.ഡി.എഫ്
ഭൂരിപക്ഷം- 6766
ലഭിച്ച വോട്ടുകൾ
എൽ.ഡി.എഫ്-22525
യു.ഡി.എഫ്- 15759
എൻ.ഡി.എ- 2945
7. പാമ്പാടുംപാറ
ജിജി കെ. ഫിലിപ്പ്
എൽ.ഡി.എഫ്
ഭൂരിപക്ഷം-3567
ലഭിച്ച വോട്ടുകൾ
എൽ.ഡി.എഫ് -20049
യു.ഡി.എഫ്- 16452
എൻ.ഡി.എ- 6008
8. വണ്ടന്മേട്
രാരിച്ചൻ നീറണാക്കുന്നേൽ
എൽ.ഡി.എഫ്
ഭൂരിപക്ഷം- 58
ലഭിച്ച വോട്ടുകൾ
എൽ.ഡി.എഫ് -19555
യു.ഡി.എഫ്- 19497
എൻ.ഡി.എ- 1983
9. വണ്ടിപ്പെരിയാർ
എസ്.പി. രാജേന്ദ്രൻ
എൽ.ഡി.എഫ്
ഭൂരിപക്ഷം- 1352
ലഭിച്ച വോട്ടുകൾ
എൽ.ഡി.എഫ് -16426
യു.ഡി.എഫ്- 15044
എൻ.ഡി.എ- 3197
10. വാഗമൺ
കെ.ടി. ബിനു കട്ടത്തറയിൽ
എൽ.ഡി.എഫ്
ഭൂരിപക്ഷം-225
ലഭിച്ച വോട്ടുകൾ
എൽ.ഡി.എഫ് -17291
യു.ഡി.എഫ്- 17066
എൻ.ഡി.എ- 3086
11.ഉപ്പുതറ
ആശ ആന്റണി
എൽ.ഡി.എഫ്
ഭൂരിപക്ഷം-2086
ലഭിച്ച വോട്ടുകൾ
എൽ.ഡി.എഫ് -17963
യു.ഡി.എഫ്- 15877
എൻ.ഡി.എ- 4921
12. മൂലമറ്റം
പ്രൊഫ. എം.ജെ. ജേക്കബ്
യു.ഡി.എഫ്
ഭൂരിപക്ഷം- 2573
ലഭിച്ച വോട്ടുകൾ
യു.ഡി.എഫ്- 18472
എൽ.ഡി.എഫ് - 15899
എൻ.ഡി.എ- 5311
13. കരിങ്കുന്നം
സി.വി. സുനിത
യു.ഡി.എഫ്
ഭൂരിപക്ഷം- 5490
ലഭിച്ച വോട്ടുകൾ
യു.ഡി.എഫ്- 21150
എൽ.ഡി.എഫ് - 15660
എൻ.ഡി.എ- 5399
14. കരിമണ്ണൂർ
ഇന്ദു സുധാകരൻ
യു.ഡി.എഫ്
ഭൂരിപക്ഷം- 2008
ലഭിച്ച വോട്ടുകൾ
യു.ഡി.എഫ്- 19086
എൽ.ഡി.എഫ് - 17078
എൻ.ഡി.എ- 4990
15. പൈനാവ്
കെ.ജി. സത്യൻ
എൽ.ഡി.എഫ്
ഭൂരിപക്ഷം- 452
ലഭിച്ച വോട്ടുകൾ
എൽ.ഡി.എഫ് - 17164
യു.ഡി.എഫ്- 16712
എൻ.ഡി.എ- 1900
16. മുള്ളരിങ്ങാട്
ഷൈനി റെജി
യു.ഡി.എഫ്
ഭൂരിപക്ഷം- 1535
ലഭിച്ച വോട്ടുകൾ
യു.ഡി.എഫ്- 17465
എൽ.ഡി.എഫ് - 15930
എൻ.ഡി.എ- 2947