ഉടുമ്പന്നൂർ: 16 അംഗ ഭരണ സമിതിയിൽ എൽ.ഡി.എഫ്11, യു.ഡി.എഫ്4, സ്വതന്ത്രൻ1 എന്നിങ്ങനെയാണ് കക്ഷിനില.
വിജയികൾ
അമയപ്ര: രമ്യ പി.നായർ (എൽ.ഡി.എഫ്),മങ്കുഴി: ജമാൽ പി.എസ് (എൽ.ഡി.എഫ്),പരിയാരം: ജോൺസൺ കുര്യൻ (കോൺഗ്രസ്)
പാറേക്കവല: സുലൈഷ സലിം (എൽ.ഡി.എഫ്),ചീനിക്കുഴി: രഞ്ജിത് പി.എസ് (കേരളാ കോൺഗ്രസ് ജോസഫ്)
മലയിഞ്ചി: അൽഫോൻസ കെ. മാത്യു (ജനാധിപത്യ കേരളാ കോൺഗ്രസ്),കട്ടിക്കയം: അഖിലേഷ് ദാമോദരൻ (കോൺഗ്രസ്)
ഉപ്പുകുന്ന്:ഗോപി (സ്വതന്ത്രൻ),പെരിങ്ങാശേരി: ബീന രവീന്ദ്രൻ (സി.പി.എം),മഞ്ചിക്കല്ല്: ആതിര രാമചന്ദ്രൻ (കേരളാ കോൺഗ്രസ് ജോസ്),ചെപ്പുകുളം: ശാന്തമ്മ ജോയി (സി.പി.എം),വെള്ളാന്താനം: ബിന്ദു സജീവ് (കോൺഗ്രസ്),കുളപ്പാറ: ബിന്ദു രവീന്ദ്രൻ (സി.പി.ഐ),ഇടമറുക്: എം. ലതീഷ് (സി.പി.എം),തട്ടക്കുഴ: ടി.വി. രാജീവ് (സി.പി.എം),ഉടുമ്പന്നൂർ: ശ്രീമോൾ ഷിജു (സി.പി.എം. സ്വത.)