മുട്ടം പഞ്ചായത്ത്
മുട്ടം: 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫ്8, എൽ.ഡി.എഫ്4, സ്വതന്ത്രൻ ഒന്ന് എന്നതാണ് കക്ഷിനില
1. കോടതി .ഡോളി രാജു (സ്വതന്ത്ര)
2. മാത്തപാറ. സൗമ്യ സാജബിൻ (മുസ്ലിംലീഗ്)
3. മുഞ്ഞനാട്ട്കുന്ന്. അരുൺ ചെറിയാൻ പൂച്ചക്കുഴിയിൽ (കോൺഗ്രസ്)
4. ശങ്കരപ്പിള്ളി. ബിജോയ് ജോൺ (കോൺഗ്രസ് )
5. മുട്ടം .മാത്യു ജോസഫ് (കേരള കോൺഗ്രസ് എം ജോസഫ്)
6. കാക്കൊമ്പ്. ജോസ് ജോസഫ് (കോൺഗ്രസ് )
7. ഐ.ടി.സി. മേഴ്‌സി ദേവസ്യ (കേരള കോൺഗ്രസ് എം ജോസഫ്)
8. എള്ളുംപുറം . ടെസി സതീഷ് ചന്ദ്രൻ (എൽ.ഡി.എഫ് സ്വതന്ത്ര)
9. തുടങ്ങനാട് .കുട്ടിയമ്മ മൈക്കിൾ (എൽ.ഡി.എഫ് സ്വതന്ത്ര)
10. പഴയമറ്റം. ഷേർളി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം ജോസഫ് )
11. കന്യാമല .റെൻസി സുനീഷ് (എൽ.ഡി.എഫ് സ്വതന്ത്ര)
12. തോട്ടുങ്കര .ഷൈജ ജോമോൻ (കോൺഗ്രസ്)
13. ഗവൺമെന്റ് ഹൈസ്‌കൂൾ .റജി ഗോപി (എൽ.ഡി.എഫ് സ്വതന്ത്രൻ)
വണ്ണപ്പുറം പഞ്ചായത്ത്
വണ്ണപ്പുറം: ഗ്രാമ പഞ്ചായത്ത് 17 അംഗ ഭരണ സമിതിയിൽ ഒൻപത് സീറ്റ് യു.ഡി.എഫിനും ഏഴ് സീറ്റ് എൽ.ഡി.എഫിനും ഒരു സീറ്റ് ബി.ജെ.പിക്കും ലഭിച്ചു.
1. വലിയ കണ്ടം .ജിജോ ജോസഫ് (ഉല്ലാസ് ) (യു.ഡി.എഫ്)
2. രാജഗിരി. വിഷ്ണു കെ. ചന്ദ്രൻ (എൽ.ഡി.എഫ്)
3. പട്ടയക്കുടി .സന്ധ്യ റോബിൻ (എൽ.ഡി.എഫ്)
4. വെള്ളക്കയം. ബിജു മക്കിൽ ( യു.ഡി.എഫ്)
5. കള്ളിപ്പാറ .മിനി രാജു ( ബി.ജെ.പി)
6. മുണ്ടൻ മുടി .സുരേന്ദ്രൻ (എൽ.ഡി.എഫ്)
7. എഴുപതേക്കർ സൗമ്യ ജോമോൻ (എൽ.ഡി.എഫ്)
8 കൂവപ്പുറം സജി കണ്ണംപുഴ (യു.ഡി.എഫ് )
9 വെൺമറ്റം രാജീവ് ഭാസ്‌കരൻ (യു.ഡി.എഫ്)
10.കാളിയാർ റഹീമ പരീത് (യു.ഡി.എഫ്)
11. മുള്ളൻകുത്തി ദിവ്യ അനീഷ് (യു.ഡി.എഫ്)
12. ഉറകണ്ണി ഇസബെല്ല ജോഷി (യു.ഡി.എഫ്)
13 വണ്ണപ്പുറം ടൗൺ നോർത്ത് റഷീദ് തോട്ടുങ്കൽ (യു.ഡി.എഫ്)
14. വണ്ണപ്പുറം ടൗൺ സൗത്ത് സുബൈദ സുബൈർ (യു.ഡി.എഫ് )
15. കലയന്താനി അബ്ദുൾ ഖാദർ (എൽ.ഡി.എഫ്)
16 ഒടിയപാറ ജഗദമ്മ വിജയൻ (എൽ.ഡി.എഫ്)
17 മുള്ളരിങ്ങാട് മായ ശിവദാസൻ (എൽ.ഡി.എഫ്)
കോടിക്കുളം
കോടിക്കുളം: 13 അംഗ ഭരണസമിതിയിൽ ഏഴ് സീറ്റ് യു.ഡി.എഫിനും അഞ്ച് സീറ്റ് എൽ.ഡി.എഫിനും ഒരു സീറ്റ് ബി.ജെ.പിക്കും ലഭിച്ചു.
1 പാറപ്പുഴ .ഫ്രാൻസിസ് സ്‌കറിയ (എൽ.ഡി.എഫ്)
2തെന്നത്തുർ. രമ്യമനു (യു.ഡി.എഫ്)
3 കാളിയാർ എസ്‌റ്റേറ്റ്. ഇഷ സോണൽ സി ജോസ് (എൽ.ഡി.എഫ്)
4 കൊടുവേലി. ഷൈനി ബെന്നി (യു.ഡി.എഫ്)
5 കോടി ക്കുളം .ജെർളി റോബി(യു.ഡി.എഫ് )
6 ചെരിയം പാറ .ഷൈനി സുനിൽ (യു.ഡി.എഫ് )
7 വെള്ളം ചിറ. ഹലീമ നാസർ (യു.ഡി.എഫ്)
8 നെടുമറ്റം .ഷേർലി ആന്റണി (എൽ.ഡി.എഫ്)
9 വണ്ട മറ്റം .പോൾസൺ മാത്യു (എൽ.ഡി.എഫ് )
10ഐ രാംപിള്ളി. ബിനി മോൻ (എൽ.ഡി.എഫ് )
11 ചെറുതോട്ടിൻ .കര അനീഷ് കെ എസ് (ബി.ജെ.പി)
12ഐ രാംപിള്ളി .വെസ്റ്റ് ബിന്ദു പ്രസന്നൻ (യു.ഡി.എഫ്)
13 പടിഞ്ഞാറേ കോടിക്കുളം. സുരേഷ് ബാബു ടി.വി (യു.ഡി.എഫ്)