അറക്കുളം

അറക്കുളം പഞ്ചായത്തിലെ 15 വാർഡുകളിൽ 9 ൽ എൽ.ഡി.എഫും യു.ഡി.എഫ് നാല് സീറ്റിലും ബി.ജെ.പി ഒരു സീറ്റിലും വിജയിച്ചു.

വാർഡ് 1 അറക്കുളം:കൊച്ചുറാണി ജോസ് (കേരള കോൺഗ്രസ് എം ജോസഫ്)

2 കാവുംപടി:വിനോദ് കെ.എസ് (കോൺഗ്രസ്)

3 കരിപ്പലങ്ങാട്:ഗീത തുളസീധരൻ (സി.പി.ഐ)

4 കുളമാവ്:കെ.എൽ ജോസഫ് (സി.പി. എം )

5 ഉറുമ്പുള്ള്:സിന്ധു പി.എസ് (സി.പി.എം )

6 ജലന്തർ: ടോമി വാളികുളം (കോൺഗ്രസ്)

7 പതിപ്പള്ളി: പി.എ വേലുകുട്ടൻ (ബി.ജെ.പി )

8 എടാട്: ഷീജ പി എൻ ((എൽ.ഡി.എഫ് സ്വതന്ത്ര)

9 ഇലപ്പള്ളി: സുബി ജോമോൻ (കേരള കോൺഗ്രസ് എം ജോസ് )

10 കണ്ണിക്കൽ:എലിസബത്ത് ജോൺസൺ (എൽ.ഡി.എഫ് സ്വതന്ത്ര)

11 കെ.എസ്.ഇ.ബി കോളനി:സുശീല ഗോപി( സി.പി.ഐ)

12 മൂലമറ്റം:സിനി തോമസ് (കേരള കോൺഗ്രസ് എം ജോസ് )

13 എ.കെ.ജി നഗർ: ഉഷ ഗോപിനാഥ് (സ്വതന്ത്ര)

14 പന്ത്രണ്ടാം മൈൽ:ഷിബു ജോസഫ് ( എൽ.ഡി.എഫ് സ്വതന്ത്രൻ)

15 മുന്നുങ്കവയൽ:ഓമന ജോൺസൺ ( കോൺഗ്രസ്)

ഇടവെട്ടി

ഇടവെട്ടി: ഇടവെട്ടി പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്9, എൽ.ഡി.എഫ്3, ബി.ജെ.പിഒന്ന്എന്നിങ്ങനെയാണ് കക്ഷിനില.

1. ഇടവെട്ടിച്ചിറ: സുജാത ശിവൻനായർ (സി.പി.എം)

2. തൊണ്ടിക്കുഴ: സുബൈദ അനസ് (സി.പി.എം)
3. നടയം: ബിന്ദു ശ്രീകാന്ത് (ബി.ജെ.പി)
4. ഗാന്ധിനഗർ: ലത്തീഫ് മുഹമ്മദ് (കോൺഗ്രസ്)
5. ശാസ്താംപാറ: താഹിറ അമീർ (ലീഗ് സ്വത.)
6. മീൻമുട്ടി: ബിൻസി മാർട്ടിൻ (കേരള കോൺഗ്രസ്‌ജോസഫ്)
7. കല്ലാനിക്കൽ: ബേബി തോമസ് കാവാലം (കേരള കോൺഗ്രസ്‌ജോസഫ്)
8. മലങ്കര: സൂസി റോയി പള്ളിപ്പറമ്പിൽ (സി.പി.എം. സ്വത.)

9. തെക്കുംഭാഗം: എ.കെ.സുഭാഷ്‌കുമാർ (കോൺഗ്രസ്)
10. കീരികോട്: മോളി ബിജു ചിങ്ങംതോട്ടിൽ (കേരള കോൺഗ്രസ്‌ജോസഫ്)
11. മാർത്തോമ: ഷീജ നൗഷാദ് (ലീഗ്)
12. ഇടവെട്ടി സൗത്ത്: അഡ്വ.അജ്മൽഖാൻ അസീസ് (കോൺഗ്രസ്)
13. ഇടവെട്ടി നോർത്ത്: അസീസ് ഇല്ലിക്കൽ (ലീഗ്)



കരിമണ്ണൂർ

കരിമണ്ണൂർ: 14 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ്8, യു.ഡി.എഫ്6 എന്നിങ്ങനെയാണ് കക്ഷിനില

വാർഡ് 1നെയ്യശേരി: ഷേർളി സെബാസ്റ്റ്യൻ (യു.ഡി.എഫ്),
2 ആനിക്കുഴ: ബൈജു വറവുങ്കൽ (യു.ഡി.എഫ്),
3: (തൊമ്മൻകുത്ത്) ബിബിൻ അഗസ്റ്റിൻ (യു.ഡി.എഫ്),
4മുളപ്പുറം: പീലി (എം.എം.സന്തോഷ്‌കുമാർ, എൽ.ഡി.എഫ്),
5കോട്ടക്കവല: നിസാമോൾ (എൽ.ഡി.എഫ്)
6നെല്ലിമല: ജീസ് ആയത്തുപാടം (യു.ഡി.എഫ്),
7പാഴൂക്കര: സോണിയ ജോബിൻ (എൽ.ഡി.എഫ്),
9പന്നൂർ: ദേവസ്യ ദേവസ്യ (എൽ.ഡി.എഫ്)
10ചേറാടി: ലിയോ കുന്നപ്പിള്ളിൽ (എൽ.ഡി.എഫ്)
11കരിമണ്ണൂർ ടൗൺ: അന്നമ്മ ജോൺ (ആൻസി സിറിയക്, യു.ഡി.എഫ്),
12കിളിയറ: റെജി ജോൺസൻ (എൽ.ഡി.എഫ്)
13ഏഴുമുട്ടം: ടെസി വിൽസൺ (യു.ഡി.എഫ്)
14കുറുമ്പാലമറ്റം: ബിജി ജോമോൻ (എൽ.ഡി.എഫ്)


കുമാരമംഗലം

കുമാരമംഗലം: 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്6, എൽ.ഡി.എഫ്‌നാല്, ബി.ജെപി2, സ്വതന്ത്രൻ1 എന്നിങ്ങനെയാണ് കക്ഷിനില.

1. കലൂർ: സിബിൻ (കേരള കോൺഗ്രസ്‌ജോസഫ്),
2. പയ്യാവ്: ശരത് ബാബു എസ്. (സി.പി.എം. സ്വത.),
3. ഏഴല്ലൂർ: സാജൻ ചിമ്മണിക്കാട്ട് (കോൺഗ്രസ്)
4. പത്താഴപ്പാറ: ജിന്റു ജേക്കബ് കല്ലൂർക്കുന്നേൽ (കേരള കോൺഗ്രസ്‌ജോസ്),

5. കല്ലുമാരി: ഷെമീന നാസർ (ലീഗ്)
6. കറുക: അലി പി.എം. പാലമലയിൽ (സി.പി.എം. സ്വത.)
7. പെരുമ്പിള്ളിച്ചിറ: ലൈല കരിം (ലീഗ്)
8. മധുരപ്പാറ: സുനിത എം.പി (ബി.ജെ.പി)
9.മൈലക്കൊമ്പ്: മായ ദിനേശൻ (ജനകീയ ജനപക്ഷ സ്വത.)
10.പൈങ്കുളം: സുമേഷ് പാറച്ചാലിൽ (സി.പി.എം. സ്വത.)
11. കുമാരമംഗലം: ഉഷ രാജശേഖരൻ (ബി.ജെ.പി)
12. അരീക്കര: സജി ചെമ്പകശേരി (കോൺഗ്രസ്)
13. കരികുളം: ഗ്രേസി (കോൺഗ്രസ്)