അരിക്കുഴ : ഉദയ വൈ.എം.എ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ 'കൊവിഡും പ്രതിരോധവും ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. എസ് കൃഷ്ണപ്രസാദ് (മെഡിക്കൽ ഓഫീസർ എൻ. എച്ച്. എം. സിദ്ധ ഡിസ്‌പെൻസറി അരിക്കുഴ )ക്ലാസ്സ് നയിച്ചു.വനിതാവേദി ചെയർപേഴ്സൺ ഷൈല കൃഷ്ണൻ, ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം കെ എന്നിവർ ക്ലാസ്സിന് നേത്രത്വം നൽകി.