അണക്കര: ഓൾ ഇന്ത്യാ പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് വി. ലക്്മണൻ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ വൈരമണി. മക്കൾ : രേഖ രാജേഷ്, മുരുകൻ, നിർമ്മല, ശിവശക്തി, മണികണ്‌ഠൻ, രാജു, ആർദ്രി.