കലയന്താനി : കണിയാംങ്കുഴിയിൽ കെ.കെ ഔതച്ചൻ (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :മേരി. മക്കൾ : ഷിന്റോ, ഷീബ, ഷീന. മരുമക്കൾ : ലീന, ജോബി, സുധീഷ്.