
മുട്ടം : കാക്കൊമ്പ് ചെമ്പൻപുരയിടത്തിൽ ശിവരാമൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മൂലമറ്റം അരിപ്പാറയിൽ സുലോചന . മക്കൾ : സ്മിത, സുമേഷ്, സുമിത്ത്.മരുമക്കൾ : ബിജു കൊടക്കനാൽ കാഞ്ഞാർ, സൗമ്യ മിറ്റത്തിനാനിക്കൽ നീലൂർ, അശ്വതി ഈരാമത്തറ കോളപ്ര.