chinnamma

വെള്ളിയാമറ്റം : വരകുകാല പരേതനായ ഡൊമിനിക്കിന്റെ ഭാര്യ ചിന്നമ്മ (90)​ കാലിഫോർണിയായിൽ നിര്യാതയായി. സംസ്കാരം പിന്നീട്. പരേത തോണിക്കുഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : മേഴ്സി,​ ലില്ലി,​ ഗ്രേസി,​ ഡോമിനിക്സൺ,​ നോബിൾ,​ സാജു,​ സിബി,​ റാണി. മരുമക്കൾ : സോജൻ,​ വക്കച്ചൻ,​ ജോയി,​ ആലീസ്,​ ലൗലി,​ ആനി,​ ലിസി,​ ബേബിച്ചൻ.