തൊടുപുഴ ബ്ളോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് 8 സീറ്റുിം എൽ.ഡി.എഫ് 5 സീറ്റും നേടി.
വിജയികൾ
1. കുമാരമംഗലം :ബിന്ദുഷാജി (എൽ.ഡി.എഫ്)
2. ഏഴല്ലൂർ: നീതുമോൾ ഫ്രാൻസിസ് (എൽ.ഡി.എഫ്)
3 ഇടവെട്ടി: ഇ.കെ.അജിനാസ് (എൽ.ഡി.എഫ്)
4. തെക്കുഭാഗം :സുനി സാബു (യു.ഡി.എഫ്)
5. മുട്ടം :എൻ.കെ.ബിജു (യു.ഡി.എഫ്)
6. തുടങ്ങനാട് :ഗ്ലോറി കെ.എ.പൗലോസ് (യു.ഡി.എഫ്)
7. കരിങ്കുന്നം :ട്രീസ ജോസ് കാവാലത്ത് (യു.ഡി.എഫ്)
8. മ്രാല :ലാലി ജോയി വെട്ടിക്കൽ (യു.ഡി.എഫ്)
9. പുറപ്പുഴ :അന്നു അഗസ്റ്റിൻ (യു.ഡി.എഫ്)
10. വഴിത്തല :ജോബി മാത്യു പൊന്നാട്ട് (യു.ഡി.എഫ്)
11. നെടിയശാല: മാർട്ടിൻ ജോസഫ് (യു.ഡി.എഫ്)
12. അരിക്കുഴ :ജിജോ കഴിക്കിച്ചാലിൽ (എൽ.ഡി.എഫ്)
13. മണക്കാട് :എ. ജയൻ (എൽ.ഡി.എഫ്)