തൊടുപുഴ: മൂലമറ്റം ജനറേഷൻ സർക്കിൾ സ്റ്റോറിൽ സൂക്ഷിച്ചിട്ടുളള 16 ഇനം സ്‌ക്രാപുകൾ വിറ്റഴിക്കുന്നതിലേയ്ക്ക് രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ്/ കൊറിയർ സർവ്വീസ് മുഖാന്തിരം ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് അയക്കുന്ന കവറിനു പുറത്ത് ദർഘാസ് നമ്പരും അയക്കുന്ന ആളിന്റെ പൂർണ്ണ മേൽവിലാസവും രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ ലഭിക്കേണ്ട അവസാന തിയതി ജനുവരി 15 വൈകുന്നരം അഞ്ചിനകം. ഫോൺ: 04862252029, 9496009388