ഇടുക്കി: ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ (ടർണിംഗ്) തസ്തികയുടെ 2017 ഒക്‌ടോബർ 31 ന് പ്രാബല്യത്തിൽ വന്ന റാങ്ക് ലിസ്റ്റ് റദ്ദാക്കി.