ബൈസൺവാലി: 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് 9, യു.ഡി.എഫ് 4 സീറ്റുകൾ നേടി.
1. ബിന്ദു മനോഹരൻ (എൽ.ഡി.എഫ്)
2. ബൈജു കൃഷ്ണൻകുട്ടി(എൽ.ഡി.എഫ്)
3. പ്രീതി ബൈജു (യു.ഡി.എഫ്)
4. പ്രീതി പ്രേംകുമാർ(എൽ.ഡി.എഫ്)
5 .സന്തോഷ് ഭാസ്‌കരൻ(യു.ഡി.എഫ്)
6. സിജു ജേക്കബ്ബ്(യു.ഡി.എഫ്)
7. ആതിര ഗിരീഷ് (എൽ.ഡി.എഫ്)
8.ടി.എം.രതീഷ്(യു.ഡി.എഫ്)
9. സാലി മാത്യു.(എൽ.ഡി.എഫ്)
10. നിഷ റോയിച്ചൻ(എൽ.ഡി.എഫ്)
11.റോയിച്ചൻ കുന്നേൽ(എൽ.ഡി.എഫ്)
12 .ഗിരിജ മൗജൻ(എൽ.ഡി.എഫ്)
13. കൊച്ചു റാണി ഷാജി(എൽ.ഡി.എഫ്)