നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 13 ഡിവിഷനുകളിൽ 11 എണ്ണവും എൽ.ഡി.എഫ് നേടിയപ്പോൾ രണ്ട് ഡിവിഷനുകളാണ് യു.ഡി.എഫിന് ലഭിച്ചത്.
1. രാജാക്കാട്
കിങ്ങിണി രാജേന്ദ്രൻ (യു.ഡി.എഫ്)
2. എൻ.ആർ. സിറ്റി:
കെ.ടി. കുഞ്ഞ് (എൽ.ഡി.എഫ്)
3.രാജകുമാരി
കെ.ജെ. സിജു (എൽ.ഡി.എഫ്)
4.സേനാപതി
കെ.ടി. വർഗീസ് (എൽ.ഡി.എഫ്)
5.ചെമ്മണ്ണാർ
പി.എ. ജോണി (എൽ.ഡി.എഫ്)
6. പാറത്തോട്
സാലി ഷാജി (എൽ.ഡി.എഫ്)
7.നെടുങ്കണ്ടം
വനജകുമാരി. കെ (എൽ.ഡി.എഫ്)
8.തൂക്കുപാലം:
വിജയകുമാരി എസ്. ബാബു (എൽ.ഡി.എഫ്)
9. രാമക്കൽമെട്ട്
സജ്‌ന ബഷീർ (എൽ.ഡി.എഫ്)
10. കമ്പംമെട്ട്
ശ്രീദേവി. എസ്. ലാൽ (എൽ.ഡി.എഫ്)
11. ബാലഗ്രാം
മുകേഷ് മോഹനൻ (യു.ഡി.എഫ്)
12.പാമ്പാടുംപാറ:
സി.എം. കുര്യാക്കോസ് (എൽ.ഡി.എഫ്)
13.പൊന്നാമല:
റാണി തോമസ് (എൽ.ഡി.എഫ്)